ബാലവകാശ കമ്മീഷന്‍ സ്‌കൂളിലെത്തി തെളിവെടുപ്പ് നടത്തി

വിദ്യാര്‍ത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ സംസ്ഥാന ബാലവകാശ കമ്മീഷന്‍ സ്‌കൂളിലെത്തി തെളിവെടുപ്പ് നടത്തി. ചെയര്‍മാന്‍ പി സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വിദ്യാര്‍ത്ഥികളില്‍ നിന്നും അധ്യാപകരില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും…

റോഡ് ഉദ്ഘാടനം ചെയ്തു

പ്രദേശവാസികളുടെ ചിരകാല അഭിലാഷമായ കുഴിനിലം-പൊന്‍കുന്ന്‌റോസ് നഴ്‌സറിറോഡ് നഗരസഭാ ചെയര്‍മാന്‍ വി.ആര്‍ പ്രവീജ് ഉദ്ഘാടനം ചെയ്തു.പ്രദേശവാസികള്‍ സ്വമേധയാ റോഡിനാവശ്യമായ സ്ഥലം വിട്ട് നല്‍കുകയായിരുന്നു.ഡിവിഷന്‍ കൗണ്‍സിലര്‍ ഹുസൈന്‍ കുഴിനിലം…

വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന

നെന്‍മേനി പഞ്ചായത്തിലെ വ്യാപാര സ്ഥാപനങ്ങളില്‍ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. പഴൂര്‍,നമ്പിക്കൊല്ലി, പുത്തന്‍കുന്ന് പ്രദേശങ്ങളിലെ വ്യാപാര സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍, ഭക്ഷ്യയോഗ്യമല്ലാത്ത പാലുല്‍പ്പന്നങ്ങള്‍,…

ജനകീയ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു.

മടക്കിമലയിലെ ദാനഭൂമിയില്‍ തന്നെ എം.കെ.ജിനചന്ദ്ര സ്മാരക ഗവ: മെഡിക്കല്‍ കോളേജ് നിര്‍മ്മിക്കണമെന്ന് കമ്പളക്കാട് പി.പി എസ്സ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ജനകീയ കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു.ഈ ആവശ്യമുന്നയിച്ച് മടക്കിമല ജിനചന്ദ്ര സ്മാരക ഗവ: മെഡിക്കല്‍…

‘നാളത്തെ കേരളം ലഹരിമുക്ത നവകേരളം

സംസ്ഥാന എക്‌സൈസ് വകുപ്പ് വിമുക്തി മിഷന്റെ നേതൃത്വത്തില്‍ 'നാളത്തെ കേരളം ലഹരിമുക്ത നവകേരളം' എന്ന സന്ദേശവുമായി ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. മാനന്തവാടി നഗരസഭാ കമ്മ്യൂണിറ്റി ഹാളില്‍ നഗരസഭാ ചെയര്‍മാന്‍ വി.ആര്‍.പ്രവീജ് ഉദ്ഘാടനം ചെയ്തു.…

സഹവാസ ക്യാമ്പിന് തുടക്കം

നെഹ്‌റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ കൊയിലേരി ഉദയ വായനശാലയുടെ സഹകരണത്തോടെ നടത്തുന്ന ത്രിദിന നേതൃത്വ പരിശീലന സഹവാസ ക്യാമ്പ് പയ്യംമ്പള്ളിയില്‍ തുടങ്ങി.നവംബര്‍ 22 മുതല്‍ 24 വരെ പയ്യംമ്പള്ളി വില്ലോഹട്ട് റിസോര്‍ട്ടില്‍ നടക്കുന്ന ക്യാമ്പ്…

സൗജന്യഗാര്‍മെന്റ് തൊഴില്‍ പരിശീലനം

ലിവിങ് ഹോപ്പ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന സൗജന്യ ഗാര്‍മെന്റ് തൊഴില്‍ പരിശീലനത്തിന് മാനന്തവാടിയില്‍ തുടക്കമായി.തലശ്ശേരി റോഡിന് സമീപത്തെ ഹൈബ്രോണ്‍ സ്‌കൂള്‍ ഓഫ് ഫാഷന്‍ ഡിസൈനിംഗ് സെന്ററില്‍ നഗരസഭാ ചെയര്‍മാന്‍…

കൈകൂപ്പി മാപ്പ് അപേക്ഷിച്ച് മന്ത്രി

പാമ്പുകടിയേറ്റ് മരിച്ച വിദ്യാര്‍ത്ഥിനി ഷഹല ഷെറിന്റെ വീട് മന്ത്രിമാര്‍ സന്ദര്‍ശിച്ചു. രക്ഷിതാക്കളോട് കുട്ടിയുടെ മരണത്തില്‍ കൈകൂപ്പി മാപ്പ് അപേക്ഷിച്ചാണ് മടങ്ങിയത്. വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്, കൃഷിവകുപ്പ് മന്ത്രി വി. എസ്…

കരിങ്കൊടി പ്രതിഷേധവുമായി യുവജന സംഘടനകള്‍

ബത്തേരിയിലെത്തിയ മന്ത്രിമാര്‍ക്കെതിരെ കരിങ്കൊടി പ്രതിഷേധവുമായി യുവജന സംഘടനകള്‍. യുവമോര്‍ച്ചയും യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുമാണ് കരിങ്കൊടിയുമായി മന്ത്രിമാരുടെ വാഹനത്തിനുമുന്നിലേക്ക് ഇരച്ചെത്തിയത്. മുന്‍കരുതലെന്ന നിലയില്‍, പ്രതിഷേധിച്ച്…

ദീപ്തിഗിരി ക്ഷീരസംഘത്തിന് ഐ.എസ്.ഒ അംഗീകാരം

ക്ഷീരകര്‍ഷകരില്‍ നിന്ന് സംഭരിക്കുന്ന പാല്‍ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ക്കനുസൃതമായി ശുചിത്വത്തോടെയും, സൂക്ഷ്മതയോടെയും സംസ്‌കരിച്ച് ഉപഭോക്താക്കളില്‍ എത്തിക്കുന്നതിലെ മികവ് പരിഗണിച്ച് ദീപ്തിഗിരി ക്ഷീരസംഘത്തിന് അന്തര്‍ദ്ദേശീയ അംഗീകാരമായ…
error: Content is protected !!