റോഡ് ഉദ്ഘാടനം ചെയ്തു
പ്രദേശവാസികളുടെ ചിരകാല അഭിലാഷമായ കുഴിനിലം-പൊന്‍കുന്ന്‌റോസ് നഴ്‌സറിറോഡ് നഗരസഭാ ചെയര്‍മാന്‍ വി.ആര്‍ പ്രവീജ് ഉദ്ഘാടനം ചെയ്തു.പ്രദേശവാസികള്‍ സ്വമേധയാ
റോഡിനാവശ്യമായ സ്ഥലം വിട്ട് നല്‍കുകയായിരുന്നു.ഡിവിഷന്‍ കൗണ്‍സിലര്‍ ഹുസൈന്‍ കുഴിനിലം അദ്ധ്യക്ഷനായിരുന്നു.നൗഫല്‍ സഅദി,കോട്ടായില്‍ ജോയി, ആഷ ഐപ്പ്, പി.മൊയ്തൂട്ടി, റോജസ് വേങ്ങാച്ചുവട്ടില്‍, റിയാസ് കെ.വി, ചെറിയാന്‍ റോയികുഴിനിലം, റീജ ജോതിഷ്, കുഞ്ഞാപ്പച്ചന്‍ അരീച്ചിറക്കാലായില്‍ തുടങ്ങിയവര്‍ സംസാരിച്ചു.പായസ വിതരണവും ഉണ്ടായിരുന്നു