Sign in
Sign in
Recover your password.
A password will be e-mailed to you.
പള്ളിയാല്‍ കുടുംബ സംഗമം: രക്തദാന-നേത്രപരിശോധന ക്യാമ്പുകള്‍
ഈ മാസം 25ന് പള്ളിയാല്‍ കുടുംബസംഗമത്തിന്റെ ഭാഗമായി രക്തദാന ക്യാമ്പും സൗജന്യ നേത്രപരിശോധനാ ശസ്ത്രക്രിയാ ക്യാമ്പും സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.13 ന് തരുവണ മദ്രസയില്‍ രക്തദാന ക്യാമ്പ് ഡിഎംഒ ഡോ.രേണുക ഉദ്ഘാടനം…
പ്രഭാത ഭക്ഷണപരിപാടി ഒരു വര്‍ഷം പിന്നിട്ടു
വെള്ളമുണ്ട പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എല്ലാ ബുധനാഴ്ചകളിലും നടക്കുന്ന പ്രത്യേക പരിശോധനകള്‍ക്ക് എത്തുന്ന രോഗികള്‍ക്ക് പ്രഭാത ഭക്ഷണം നല്‍കുന്ന പരിപാടി ഒരു വര്‍ഷം പിന്നിട്ടു.ആശുപത്രിയിലെത്തുന്ന നൂറുകണക്കിന് രോഗികള്‍ക്ക് ആശ്വാസം ആകുകയാണ് ഈ…
ജില്ലാതല കായികമേള 15 ന്
വയനാട് ജില്ലാ മാസ്റ്റേഴ്‌സ് അത്‌ലറ്റിക് അസോസിയേഷന്റെ ജില്ലാതല കായികമേള 15 ന് കല്‍പ്പറ്റ എസ്.കെ.എം.ജെ. ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍. 35 വയസ് മുതല്‍ ഓരോ അഞ്ച് വയസിനും ഓരോ ഗ്രൂപ്പായിട്ടാണ് മത്സരം. പങ്കെടുക്കുന്നവര്‍ രാവിലെ 9 മണിക്ക് കല്‍പ്പറ്റ…
ഭൂരഹിതരില്ലാത്ത ജില്ല; 2000 ആദിവാസികള്‍ക്ക് കൂടി ഭൂമി ലഭ്യമാക്കും
ജില്ലയിലെ ഭൂരഹിതരായ 2000 ത്തോളം ആദിവാസികള്‍ കൂടി ഇനി ഭുവുടമകള്‍. പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ നേതൃത്വത്തില്‍ ഭൂമി വിതരണത്തിനുള്ള നടപടികള്‍ തുടങ്ങി. 101.87 ഹെക്ടര്‍ ഭൂമിയാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇവര്‍ക്കായി വിതരണം ചെയ്യുക.…
വയനാട് മുഖവൈകല്യ രഹിത ജില്ലയാകും
സമ്പൂര്‍ണ മുഖ വൈകല്യ രഹിത ജില്ലയായി വയനാടിനെ മാറ്റാനുള്ള യജ്ഞം - പുഞ്ചിരിക്ക് ഈമാസം 15 ന് തുടക്കമാകുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.സെന്റ് ജോണ്‍സ് ആംബുലന്‍സ് ഇന്ത്യ, പോച്ചപ്പന്‍ ചാരിറ്റബിള്‍ ട്രസ്റ്റ്, വേവ്‌സ്…
കിന്‍ഫ്ര പാര്‍ക്കിലെ തീപിടുത്തത്തില്‍ 8 കോടിയുടെ നാശനഷ്ടം.
കല്‍പ്പറ്റ,ബത്തേരി,മാനന്തവാടി,താമരശ്ശേരി,മുക്കം,നരിക്കുനി തുടങ്ങിയ സ്ഥലങ്ങളിലെ ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ സ്ഥലത്തെത്തി രാത്രി പത്തരയോടെയാണ് ആണ് തീ നിയന്ത്രണ വിധേയമാക്കിയത്.8 കോടിയുടെ നാശനഷ്ട്ടം കണക്കാക്കുന്നു.കിന്‍ഫ്ര പാര്‍ക്കിലെ വെര്‍ഗോ…
കിന്‍ഫ്രയില്‍ വന്‍ തീപിടുത്തം.
എര്‍ഗോ ഫോംസ് എന്ന സ്‌പോഞ്ച് കമ്പനിക്കാണ് തീ പിടിച്ചത്.സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളും അഗ്‌നിക്കിരയായി. ആളപായം ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.8:45 ഓടെ ഉണ്ടായ തീ വളരെ പെട്ടന്ന് ആളിപടരുകയായിരുന്നു. കമ്പനിക്കുള്ളില്‍…
ഭൂരഹിതരില്ലാത്ത ജില്ല; 2000 ആദിവാസികള്‍ക്ക് കൂടി ഭൂമി ലഭ്യമാക്കും.
ജില്ലയിലെ ഭൂരഹിതരായ 2000 ത്തോളം ആദിവാസികള്‍ കൂടി ഇനി ഭുവുടമകള്‍. പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ നേതൃത്വത്തില്‍ ഭൂമി വിതരണത്തിനുള്ള നടപടികള്‍ തുടങ്ങി. 101.87 ഹെക്ടര്‍ ഭൂമിയാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇവര്‍ക്കായി വിതരണം ചെയ്യുക.…
വ്യാപാര ലൈസന്‍സ് പുതുക്കുന്നതിന് കെട്ടിട ഉടമയുടെ സമ്മതപത്രം നിര്‍ബന്ധമാക്കണം
വ്യാപാര ലൈസന്‍സ് പുതുക്കുന്നതിന് കെട്ടിട ഉടമയുടെ സമ്മതപത്രം നിര്‍ബന്ധമാക്കുക: കേരള ബില്‍ഡിങ് ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍.വ്യാപാരികള്‍ കള്‍ വര്‍ഷാവര്‍ഷം വ്യാപാര ലൈസന്‍സ് പുതുക്കുമ്പോഴും, കച്ചവടം തരം മാറ്റുമ്പോഴും കെട്ടിട ഉടമയുടെ…
വാഹനാപകടം ,ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍മരിച്ചു
മരക്കടവ് സ്വദേശി മങ്ങാട്ടുകുന്നേല്‍ അഖില്‍ ബേബി, കോളേരി കാരമുളളില്‍ ആദര്‍ശ് എന്നിവരാണ് മരിച്ചത്. കേളക്കവല വളവില്‍ സ്‌കൂള്‍ ബസും ബൈക്കും തമ്മില്‍ കൂട്ടിയിടിക്കുകയായിരുുന്നു. ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.