ജില്ലാതല കായികമേള 15 ന്

0

വയനാട് ജില്ലാ മാസ്റ്റേഴ്‌സ് അത്‌ലറ്റിക് അസോസിയേഷന്റെ ജില്ലാതല കായികമേള 15 ന് കല്‍പ്പറ്റ എസ്.കെ.എം.ജെ. ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍. 35 വയസ് മുതല്‍ ഓരോ അഞ്ച് വയസിനും ഓരോ ഗ്രൂപ്പായിട്ടാണ് മത്സരം. പങ്കെടുക്കുന്നവര്‍ രാവിലെ 9 മണിക്ക് കല്‍പ്പറ്റ എസ്.കെ.എം.ജെ. സ്‌കൂള്‍ ഗ്രൗണ്ടില്‍ വയസ് തെളിയിക്കുന്ന രേഖകളുമായി ഹാജരാകണം.ജനുവരിയില്‍ കണ്ണൂരില്‍ നടക്കുന്ന സംസ്ഥാന മാസ്റ്റേഴ്‌സ് മീറ്റിലേക്കുളള ജില്ലാ ടീമിനെ ഈ മീറ്റില്‍ നിന്നാണ് തിരഞ്ഞെടുക്കുന്നത്. ദേശീയ മീറ്റ് ഫെബ്രുവരിയില്‍ ഹരിയാനയിലെ പഞ്ചഗുളയില്‍ നടക്കും. കായികമേള കല്‍പ്പറ്റ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സനിത ജഗദീഷ് ഉദ്ഘാടനം.

Leave A Reply

Your email address will not be published.

error: Content is protected !!