വ്യാപാര ലൈസന്‍സ് പുതുക്കുന്നതിന് കെട്ടിട ഉടമയുടെ സമ്മതപത്രം നിര്‍ബന്ധമാക്കണം
വ്യാപാര ലൈസന്‍സ് പുതുക്കുന്നതിന് കെട്ടിട ഉടമയുടെ സമ്മതപത്രം നിര്‍ബന്ധമാക്കുക: കേരള ബില്‍ഡിങ് ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍.വ്യാപാരികള്‍ കള്‍ വര്‍ഷാവര്‍ഷം വ്യാപാര ലൈസന്‍സ് പുതുക്കുമ്പോഴും, കച്ചവടം തരം മാറ്റുമ്പോഴും കെട്ടിട ഉടമയുടെ സമ്മതപത്രം മുനിസിപ്പാലിറ്റി നിര്‍ബന്ധമാക്കണമെന്ന് കേരള ബില്‍ഡിങ് ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ മാനന്തവാടി മുനിസിപ്പല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.എസ് ഫാന്‍സിസ് അധ്യക്ഷത വഹിച്ചു അലി ബ്രാന്‍’ ഉമ്മര്‍ കെ’ നിരണ്‍ വിജയന്‍’ ഗോപി കെ ആര്‍, എന്‍.എ ഫൗലാദ്,ക്രിസ്റ്റി പോള്‍,അബൂബക്കര്‍ പള്ളിയാല്‍ എന്നിവര്‍ പ്രസംഗിച്ചു.