Sign in
Sign in
Recover your password.
A password will be e-mailed to you.
ഉദ്ഘാടത്തിന് ഒരുങ്ങി പൂക്കോട് ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍
പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പൂക്കോട് ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പുതിയ കെട്ടിടം ഉദ്ഘാടനം ഡിസംബര്‍ 15ന് പട്ടികജാതി പട്ടികവര്‍ഗ്ഗ വകുപ്പ് മന്ത്രി എ.കെ ബാലന്‍ നിര്‍വ്വഹിക്കും. 13 കോടി രൂപ ചെലവിട്ട്…
ഐക്യ ക്രിസ്തുമസ് ആഘോഷം
എട്ട് എപ്പിസ്‌കോപ്പല്‍ സഭകളുടെ കൂട്ടായ്മ സുല്‍ത്താന്‍ ബത്തേരി എക്യുമെനിക്കല്‍ ഫോറത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന ഐക്യ ക്രിസ്തുമസ് ആഘോഷം ഈ വരുന്ന ഞായറാഴ്ച ഉച്ചക്ക് ശേഷം മൂന്ന് മണി മുതല്‍ ബത്തേരി സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ്…
താക്കോല്‍ ദാനകര്‍മ്മം
ദേശീയ സേവാഭാരതിയുടെ പ്രളയാനന്തര പുനരധിവാസ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന പുനര്‍ജ്ജനി തലചായ്ക്കാനൊരിടം പദ്ധതിയില്‍ വയനാട് ജില്ലയില്‍ പണിപൂര്‍ത്തികരിച്ച മൂന്ന് വീടുകളുടെ താക്കോല്‍ ദാനകര്‍മ്മം രാഷ്ട്രീയ സ്വയം സേവകസംഘം ദക്ഷിണ…
ചായച്ചാര്‍ത്ത് ചിത്രപ്രദര്‍ശനം
ചിത്രരചനയില്‍ പ്രതീക്ഷയുണര്‍ത്തുന്ന പത്തോളം ചിത്രങ്ങളുമായി യുവ ചിത്രകാരന്‍ വി.വി.സന്തോഷിന്റെ ചായച്ചാര്‍ത്ത് ചിത്രപ്രദര്‍ശനം മാനന്തവാടി പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയത്തില്‍ ആരംഭിച്ചു. ജലച്ചായത്തിലുള്ള പ്രകൃതി ദൃശ്യങ്ങളാണ് ഏറെയും. ചിത്രകാരനായ…
റോഡ് സുരക്ഷാ വളണ്ടിയര്‍മാരെ ആദരിച്ചു
റോഡ് സുരക്ഷാ വളണ്ടിയര്‍മാര്‍ മൂന്ന് ഘട്ടങ്ങളിലായി ജില്ലയിലെ മുഴുവന്‍ ദിശാ സൂചക ബോര്‍ഡുകള്‍ ശുചീകരിച്ചതിന്റെ സമാപനവും മികച്ച സേവനം കാഴ്ചവെച്ച വളണ്ടിയര്‍മാരെ ആദരിക്കലും മാനന്തവാടി ക്ഷീര സംഘം ഹാളില്‍ നടത്തി. മാനന്തവാടി എ എസ് പി വൈഭവ് സക്‌സേന…
വാഹനജാഥ മേപ്പാടിയില്‍ സമാപിച്ചു
തോട്ടം തൊഴിലാളികളുടെ കുറഞ്ഞ കൂലി 600 രൂപയാക്കാന്‍ നടപടി സ്വീകരിക്കുക,ഭവന പദ്ധതി നടപ്പാക്കുക,വെട്ടിക്കുറച്ച ചികിത്സാ ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മലബാര്‍ എസ്റ്റേറ്റ് വര്‍ക്കേഴ്‌സ് യൂണിയന്‍…
പാടിച്ചിറ വില്ലേജ് ഓഫീസിലേക്ക് ഐ എന്‍ ടി യു സി മാര്‍ച്ച് നടത്തി
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരായും ,വിലക്കയറ്റം പിടിച്ചു നിര്‍ത്തുക ,തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി കൊടുക്കുക,പ്രളയത്തില്‍ കൃഷി നശിച്ചവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഐ എന്‍ ടി യു സി…
ക്രിസ്മസ് റാലിയും ആഘോഷ പരിപാടികളും നാളെ
പുല്‍പ്പള്ളി മേഖലയിലെ ക്രൈസ്തവ സഭകളുടെ ഐക്യവും,സ്‌നേഹവും വിളിച്ചോതി പുല്‍പ്പള്ളി വൈഎംസിഎ എക്യുമെനിക്കല്‍ ക്രിസ്മസ് റാലിയും ആഘോഷ പരിപാടികളും നാളെ വൈഎംസിഎ ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.നാളെ വൈകിട്ട് 6…
കാല്‍പ്പന്തു കളിയുടെ ആരവമുയരാന്‍ ഇനി മണിക്കൂറുകള്‍
പിണങ്ങോട് ഫ്‌ളെഡ് ലിറ്റ് സ്റ്റേഡിയത്തില്‍ അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് വിസില്‍ മുഴങ്ങാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ഫുട്‌ബോള്‍ പ്രേമികള്‍ ഉറ്റുനോക്കുന്ന ടൂര്‍ണമെന്റിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.മൂവായിരത്തിലധികം…
ഗോത്രവര്‍ഗ വീടുകള്‍ക്ക് തറക്കല്ലിട്ടു
കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ഫണ്ടുപയോഗിച്ച് മുട്ടില്‍ ഗ്രാമപ്പഞ്ചായത്ത് പത്താം വാര്‍ഡിലെ ഗോത്രവര്‍ഗ കുടുംബങ്ങള്‍ക്ക് നിര്‍മിക്കുന്ന വീടുകള്‍ക്ക് കളക്ടര്‍ ഡോ. അദീല അബ്ദുള്ള തറക്കല്ലിട്ടു.ആറു ലക്ഷം രൂപവീതം ചെലവഴിച്ച് 24 കുടുംബങ്ങള്‍ക്കായി…