Sign in
Sign in
Recover your password.
A password will be e-mailed to you.
നീര്‍ച്ചാലുകളുടെ പ്രവര്‍ത്തി ഉദ്ഘാടനം
ഹരിതകേരള ജില്ലാ മിഷന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ഇനി ഞാനൊഴുകട്ടെ നീര്‍ച്ചാലുകളുടെ ജനകീയ വീണ്ടെടുപ്പ് പദ്ധതിയുടെ ഭാഗമായി മുള്ളന്‍കൊല്ലി പഞ്ചായത്തിലെ ഇടമലത്തോടിലെ നീര്‍ച്ചാലുകളുടെ പ്രവര്‍ത്തി ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്…
ഉണങ്ങിയ മരങ്ങള്‍ മുറിച്ചുമാറ്റണമെന്ന് ആവശ്യം
റോഡരികിലെ ഉണങ്ങിയ മരങ്ങള്‍ മുറിച്ചുമാറ്റണമെന്ന ആവശ്യം ശക്തമാകുന്നു.പനമരം അപ്രോച്ച് റോഡ് കഴിഞ്ഞ് മാനന്തവാടിയിലേക്ക് പോകുന്ന റോഡരികിലെ അക്വേഷ്യ മരങ്ങളാണ് ഭീഷണിയായി തീര്‍ന്നത്.കഴിഞ്ഞ രണ്ട് വര്‍ഷമായി ഈ റോഡിലെ ഉണങ്ങിയ മരങ്ങള്‍ മുറിച്ച്…
കാട്ടാനക്കുട്ടി ചെരിഞ്ഞു
രണ്ട് ദിവസം പ്രായമായ കാട്ടാനക്കുട്ടി ചെരിഞ്ഞു. തിരുനെല്ലി പഞ്ചായത്തിലെ തോല്‍പ്പെട്ടി ബ്രഹ്മഗിരി ബി എസ്റ്റേറ്റിനുള്ളിലാണ് ചെരിഞ്ഞത്. തൊഴിലാളികളാണ് ഇന്ന് രാവിലെയോടെ കുട്ടിയാനയെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ആനക്കൂട്ടം ജഢത്തിനടത്ത്…
ചുരത്തിലെ മാലിന്യം നീക്കാന്‍ തുടങ്ങി
വിനോദ സഞ്ചാരിയായ അമേരിക്കന്‍ ബ്ലോഗറുടെ ചുരത്തിലെ മാലിന്യ വീഡിയോ വൈറല്‍ ആയതോടെ എക്കോ ഫ്രണ്ട്ലി ഫൗണ്ടേഷനും, എം ആര്‍ എം എക്കോ സൊല്യൂഷനും സംയുക്തമായി ചുരത്തിലെ മാലിന്യം നീക്കാന്‍ ആരംഭിച്ചു.വിനോദ സഞ്ചാരികള്‍ ഏറെ ആകാംഷയോടെ കാണുന്ന വയനാട് ചുരം…
ജോലിക്ക് നിന്ന വീട്ടില്‍ നിന്നും മോഷണം;വീട്ടുജോലിക്കാരിയെ അറസ്റ്റു ചെയ്തു.
പുല്‍പ്പള്ളി:രണ്ടേകാല്‍ ലക്ഷം രൂപയും 5 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും മോഷ്ടിച്ച സംഭവത്തില്‍ വീട്ടുജോലിക്ക് നിന്ന സ്ത്രീയെ പുല്‍പ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു.പുല്‍പ്പള്ളി വാഴപറമ്പില്‍ തോമസിന്റെ വീട്ടില്‍ ജോലിക്ക് നിന്ന മാടപ്പള്ളിക്കുന്ന്…
പൗരത്വ നിയമഭേദഗതി സമരങ്ങള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് മാധ്യമ പ്രവര്‍ത്തകര്‍.
കല്‍പ്പറ്റ: കേന്ദ്ര സര്‍ക്കാരിന്റെ പൗരത്വ നിയമഭേദഗതിക്കെതിരെ രാജ്യത്ത് നടക്കുന്ന സമര പോരാട്ടങ്ങള്‍ക്ക് ഐക്യദാര്‍ഡ്യം പ്ര്യഖാപിച്ച് കല്‍പ്പറ്റയില്‍ മാധ്യമ പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. രാജ്യത്തിന്റെ മതേതരത്വം തകര്‍ക്കാന്‍ അനുവദിക്കരുതെന്നും…
മഹാലക്ഷ്മി ഇനി വയനാടിന്റെ മരുമകള്‍
ജനപ്രിയ താരം മഹാലക്ഷ്മി ഇനി വയനാടിന്റെ മരുമകള്‍ . മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും. പ്രശസ്തയായ മഹാലക്ഷ്മിയെ വിവാഹം ചെയ്തത് വെള്ളമുണ്ട സ്വദേശി നിര്‍മ്മല്‍ കൃഷ്ണ.
പ്രശസ്ത നര്‍ത്തകിയും, മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങി…
ജില്ലാ കേരളോത്സവം ഡിസംബര്‍ 18 മുതല്‍ 22 വരെ
യുവജനക്ഷേമ ബോര്‍ഡും സ്‌പോര്‍ട്‌സ് കൗണ്‍സിലും ജില്ലാ പഞ്ചായത്തും സംയുക്തമായി വയനാട് ജില്ലാ കേരളോത്സവം ഡിസംബര്‍ 18 മുതല്‍ 22 വരെ വിവിധ സ്ഥലങ്ങളില്‍ നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കലാകായിക മത്സരങ്ങളിലായി ഏകദേശം…
സെവന്‍സ് ഫുട്ബോള്‍ മേളയുടെ പോസ്റ്റര്‍ പ്രകാശനം
കൊയിലേരി ഉദയ വായനശാലയുടെ നേതൃത്വത്തില്‍ മാനന്തവാടി ടീം ഉദയ ചാരിറ്റബിള്‍ ട്രസ്റ്റ് ഒരുക്കുന്ന അഖിലേന്ത്യ സെവന്‍സ് ഫുട്ബോള്‍ മേളയുടെ പോസ്റ്റര്‍ പ്രകാശനം മാനന്തവാടി നിയോജകമണ്ഡലം എം.എല്‍.എ.ഒ.ആര്‍.കേളു നിര്‍വ്വഹിച്ചു. കഴിഞ്ഞ 16 വര്‍ഷമായി…
ദേശീയ പൗരത്വഭേദഗതിനിയമം പൗരാവലിയുടെ ബഹുജന പ്രതിഷേധ റാലിയും ബഹുജന കൂട്ടായ്മയും ഡിസംബര്‍ 20ന്
ദേശീയ പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മീനങ്ങാടി പൗരാവലിയുടെ ബഹുജന പ്രതിഷേധ റാലിയും ബഹുജന കൂട്ടായ്മയും ഡിസംബര്‍ 20 വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് മീനങ്ങാടിയില്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍…