ഉണങ്ങിയ മരങ്ങള്‍ മുറിച്ചുമാറ്റണമെന്ന് ആവശ്യം

0

റോഡരികിലെ ഉണങ്ങിയ മരങ്ങള്‍ മുറിച്ചുമാറ്റണമെന്ന ആവശ്യം ശക്തമാകുന്നു.പനമരം അപ്രോച്ച് റോഡ് കഴിഞ്ഞ് മാനന്തവാടിയിലേക്ക് പോകുന്ന റോഡരികിലെ അക്വേഷ്യ മരങ്ങളാണ് ഭീഷണിയായി തീര്‍ന്നത്.കഴിഞ്ഞ രണ്ട് വര്‍ഷമായി ഈ റോഡിലെ ഉണങ്ങിയ മരങ്ങള്‍ മുറിച്ച് നീക്കണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും നാളിതുവരെയായി ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.

Leave A Reply

Your email address will not be published.

error: Content is protected !!