ദേശീയ പൗരത്വഭേദഗതിനിയമം പൗരാവലിയുടെ ബഹുജന പ്രതിഷേധ റാലിയും ബഹുജന കൂട്ടായ്മയും ഡിസംബര്‍ 20ന്

0

ദേശീയ പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മീനങ്ങാടി പൗരാവലിയുടെ ബഹുജന പ്രതിഷേധ റാലിയും ബഹുജന കൂട്ടായ്മയും ഡിസംബര്‍ 20 വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് മീനങ്ങാടിയില്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കണമെന്നും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യസമാനതത്ത് പ്രസിഡന്റ് ബീന വിജയന്‍, വൈസ് പ്രസിഡന്റ് സി. അന്‍സാര്‍, വി.എം വിശ്വനാഥന്‍, ഹൈറുദീന്‍, ഫാരിസ്, അലി മൗലവി, ഫൈസല്‍, മാധവന്‍നായര്‍, തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!