മഹാലക്ഷ്മി ഇനി വയനാടിന്റെ മരുമകള്‍

0

ജനപ്രിയ താരം മഹാലക്ഷ്മി ഇനി വയനാടിന്റെ മരുമകള്‍ . മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും. പ്രശസ്തയായ മഹാലക്ഷ്മിയെ വിവാഹം ചെയ്തത് വെള്ളമുണ്ട സ്വദേശി നിര്‍മ്മല്‍ കൃഷ്ണ.
പ്രശസ്ത നര്‍ത്തകിയും, മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നില്‍ക്കുന്ന നായികയുമായ മഹാലക്ഷ്മി യാണ്. വയനാടിന്റെ മരുമകള്‍ ആയിരിക്കുന്നത്. വെള്ളമുണ്ട സ്വദേശിയും. രാജഗോപാല്‍ പുഷ്പ എന്നിവരുടെ മകനുമായ. ഐഎസ്ആര്‍ഒയിലെ ശാസ്ത്രജ്ഞനായ നിര്‍മ്മല്‍ കൃഷ്ണയാണ് മഹാലക്ഷ്മിയുടെ കഴുത്തില്‍ മിന്നു കെട്ടിയത്. തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം നടന്ന വിവാഹത്തില്‍ മന്ത്രിമാരും സിനിമ-സീരിയല്‍ പ്രവര്‍ത്തകരും അടക്കം നിരവധി പ്രമുഖ വ്യക്തികള്‍ പങ്കെടുത്തു

Leave A Reply

Your email address will not be published.

error: Content is protected !!