Sign in
Sign in
Recover your password.
A password will be e-mailed to you.
മത സൗഹാര്‍ദ സന്ദേശവുമായി അലാമിക്കളി
റിപ്പബ്ലിക് ദിന പരേഡ് ഗ്രൗണ്ടില്‍ മതസൗഹാര്‍ദ സന്ദേശമുണര്‍ത്തി എസ് കെ എം ജെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച അലാമിക്കളി പ്രേക്ഷകരുടെ ശ്രദ്ധനേടി.ഉണര്‍വ് നാടക പഠന കേന്ദ്രത്തിലെ നാടക പ്രവര്‍ത്തകന്‍ സുമേഷാണ് എസ് കെ എം ജെ യിലെ 22…
ചികിത്സാ സഹായം കൈമാറി
അര്‍ബുദം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന പെരിക്കല്ലുര്‍ ഷാജുവിന്റെ ഭാര്യ ഗീതയ്ക്ക് കരിമം വാട്ട്‌സാപ്പ് കുട്ടായമ ചികിത്സാ സഹായം നല്‍കി. ഗ്രുപ്പ് അംഗങ്ങളില്‍ നിന്ന് സ്വരുപിച്ച തുക പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.എസ് ദിലിപ് കുമാര്‍…
ടെയ്ക്ക് ഓഫ് 2020 സമാപിച്ചു
ജില്ലയിലെ സി ബി എസ് ഇ സ്‌കൂളുകളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാത്ഥികള്‍ക്കായി സംഘടിപ്പിച്ച ദ്വിദിന സഹവാസ ക്യാമ്പ് സമാപിച്ചു. ജനുവരി 21, 22 തീയതികളില്‍ നൂല്‍പ്പുഴ ഓര്‍ക്കിഡ് റിസോര്‍ട്ടില്‍ നടന്ന ക്യാമ്പില്‍ ജില്ലയിലെ വിവിധ സി ബി എസ് ഇ…
കെ സി റോസക്കുട്ടി ഏകവനിതാ വൈസ് പ്രസിഡന്റ്
കെ പി സി സി യുടെ പുതിയ 12 വൈസ് പ്രസിഡന്റ്മാരില്‍ വയനാട്ടില്‍ നിന്ന്് കെ സി റോസക്കുട്ടി. വയനാടിന് ആദ്യമായാണ് കെ പി സി സി വൈസ് പ്രസിഡന്റ് സ്ഥാനം ലഭിക്കുന്നത്. 34 പേരുടെ കെ പി സി സി ജനറല്‍ സെക്രട്ടറിമാരുടെ പട്ടികയില്‍ വയനാട്ടില്‍ നിന്ന്…
റേഷന്‍ കടയുടെ ലൈസന്‍സ് റദ്ദാക്കി
ബുധനാഴ്ച രാത്രി 239 ചാക്ക് പുഴുക്കലരിയും ,18 ചാക്ക് ഗോതമ്പും കവര്‍ച്ച നടന്ന മാനന്തവാടി മൊതക്കരയിലെ എ.ആര്‍.ഡി. 3-ാം നമ്പര്‍ വി.അഷറഫിന്റെ പേരിലുള്ള ലൈസന്‍സ് ഡി. എസ്. ഒ.റഷീദ് മുത്തുക്കണ്ടി സസ്‌പെന്‍ഡ് ചെയ്തു. കടയില്‍ ബാക്കിയുണ്ടായിരുന്ന റേഷന്‍…
കബ്ബ് ബുള്‍ബുള്‍ ഉത്സവത്തിന് തുടക്കമായി
സംസ്ഥാന കബ്ബ് ബുള്‍ബുള്‍ ഉത്സവത്തിന് മാനന്തവാടിയില്‍ തുടക്കമായി.മാനന്തവാടി എം.ജി.എം.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കുന്ന ഉത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ ഉദ്ഘാടനം ചെയ്തു.പഠനത്തോടൊപ്പം വ്യക്തിത്വ വികസനം ലക്ഷ്യം…
മൃതദേഹം വനത്തില്‍ കണ്ടെത്തി
തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ മുണ്ടക്കൈ പുഞ്ചിരിമട്ടം കോളനിയിലെ ആദിവാസി യുവാവിന്റെ ശെല്‍വന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന്‌ശേഷം കോളനിയില്‍ സംസ്‌കരിച്ചു. കഴിഞ്ഞ 15-ാം തിയതി കാണാതായ ശെല്‍വന്റെ ജഡം ഇന്ന് രാവിലെ 8 മണിയോടെയാണ്…
കേരളത്തെ തോല്‍പ്പിച്ച് കര്‍ണ്ണാടക ചാമ്പ്യന്‍മാരായി
ഇന്റര്‍ സ്റ്റേറ്റ് റെക്ടാങ്കിള്‍ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരളത്തെ തോല്‍പ്പിച്ച് കര്‍ണ്ണാടക ചാമ്പ്യന്‍മാരായി.കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ ചാമ്പ്യന്‍ഷിപ്പില്‍ മൂന്ന് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള കായികതാരങ്ങള്‍ പങ്കെടുത്തു.…
സപ്ലൈകോ ഔട്ട്‌ലെറ്റില്‍ ആവശ്യസാധനങ്ങളില്ല
ആവശ്യസാധനങ്ങള്‍ ഇല്ലാതായതോടെ പൊതുജനങ്ങള്‍ ആശ്രയിക്കുന്ന സ്പ്ലൈകോ ഔട്ട്ലെറ്റുകളുടെ പ്രവര്‍ത്തനം പൂര്‍ണ്ണ പരാജയത്തിലേക്ക്. കഴിഞ്ഞ നാലുമാസത്തിനിടയില്‍ പൂര്‍ണ്ണമായും സാധനങ്ങള്‍ പൊതുജനങ്ങള്‍ക്ക് നല്‍കാന്‍ കഴിഞ്ഞത് വിരലിലെണ്ണാവുന്ന ദിവസം മാത്രം.…
നാടകോത്സവവും, പ്രതിഭകളെ ആദരിക്കലും സംഘടിപ്പിച്ചു
ചീരാല്‍ ലയണ്‍സ് ക്ലബ് കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നാടകോത്സവവും, പ്രതിഭകളെ ആദരിക്കലും സംഘടിപ്പിച്ചു.ഈസ്റ്റ് ചീരാല്‍ ഭഗവതി ക്ഷേത്രത്തില്‍ നടന്ന ചടങ്ങ് ലയണ്‍സ് ക്ലബ് സെക്കന്റ് ഗവര്‍ണര്‍ മറ്റത്തില്‍ യോഹന്നാന്‍ ഉദ്ഘാടനം ചെയ്തു. ചീരാല്‍…