Sign in
Sign in
Recover your password.
A password will be e-mailed to you.
പറവകള്‍ക്കൊരു നീര്‍ക്കുടം ക്യാമ്പയിന് തുടക്കമായി
വെള്ളമുണ്ട:മാറിനില്‍പ്പിന്റെ ഈ കാലത്ത് ചേര്‍ത്തുപിടിക്കലും നന്മയാണ്. മനുഷ്യരെ മാത്രമല്ലനമ്മുടെ സഹജീവികളായ ജീവികളെയല്ലാം. ഒരു കുടത്തില്‍ ഇത്തിരി വെള്ളം വെച്ചു കൊണ്ട് പക്ഷികള്‍ക്ക് കൂടി നീര് ഒരുക്കാന്‍ എംഎസ്എഫ് ആരംഭിച്ച പറവകള്‍ക്ക് ഒരു…
കടകള്‍ക്ക് മുമ്പില്‍ കളങ്ങള്‍ വരക്കാന്‍ നിര്‍ദ്ദേശിച്ച് പോലീസ്
വൈത്തിരിയില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി പോലീസ്.കടകളുടെ മുന്പില് കയര്‍ കെട്ടുകയും കളങ്ങള്‍ വരയ്ക്കുകയും ചെയ്യണമെന്ന് നിര്‍ദ്ദേശം നല്കി.സാധനങ്ങള്‍ വാങ്ങാനായി എത്തുന്നവര്‍ ഈ കളങ്ങളില്‍ നില്‍ക്കുകയും കളമൊഴിയുന്ന…
ദുരന്തത്തിലും മാറ്റമില്ലാതെ മാനന്തവാടിയില്‍ കോഴിവില ഉയര്‍ന്ന് തന്നെ;നടപടിയുമായി അധികൃതര്‍
മാനന്തവാടി:കോഴി ഇറച്ചിക്ക് ഫാമുകളില്‍ വില കുത്തനെ ഇടിയുമ്പോഴും മാനന്തവാടി മാര്‍ക്കറ്റില്‍ ഉയര്‍ന്ന വില ഈടാക്കുന്നതായി പരാതി.വിവാദങ്ങള്‍ക്കിടെ ഒടുവില്‍ പ്രശ്നത്തില്‍ അധികൃതരുടെ ഇടപെടല്‍. കോഴി ഇറച്ചിക്ക് 120 രൂപ നിജപ്പെടുത്തിയ തീരുമാനം…
കോഴിത്തീറ്റ ക്ഷാമം പരിഹരിക്കാന്‍ നടപടി
ജില്ലയില്‍ ആവശ്യമായ കോഴിത്തീറ്റ ലഭ്യമാക്കും. തമിഴ്നാട്ടിലെ ഈറോഡില്‍ നിന്നും നൂറ് ടണ്‍ കോഴിത്തീറ്റ ജില്ലയില്‍ അടുത്ത ദിവസം എത്തിക്കും. അതിര്‍ത്തികളില്‍ തടസ്സമില്ലാതെ കോഴിത്തീറ്റയുമായി വരുന്ന വാഹനങ്ങള്‍ക്ക് ജില്ലയിലെത്താം. കര്‍ഷകര്‍ക്ക് ഇവ…
ആയുര്‍വേദം ടെലിമെഡിസിന്‍ ഡോക്ടര്‍മാരെ വിളിക്കാം
ഭാരതീയ ചികിത്സാവകുപ്പ് ജില്ലയിലെ സ്പെഷ്യലിറ്റി ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തി ടെലി മെഡിസിന് സംവിധാനം തുടങ്ങി. രോഗികള്‍ക്ക് ചികിത്സാ സംബന്ധമായ സംശയങ്ങള്‍ക്ക് ഡോക്ടര്‍മാരെ ഫോണില്‍ വിളിച്ച് പരിഹാരം തേടാം. രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 2 വരെയാണ്…
വൈത്തിരി ആസ്പത്രി സ്ഥിതിഗതികള്‍ വിലയിരുത്തി
ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ള വൈത്തിരി താലൂക്ക് ആസ്പത്രി സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ആസ്പ്ത്രിയിലെ സൗകര്യങ്ങള്‍ മരുന്നിന്റെ ലഭ്യത തുടങ്ങിയവ ഉറപ്പു വരുത്തി. ആസ്പത്രി സൂപ്രണ്ട് എന്‍.ജി.സുഭാഷ്, ആര്.എം.ഒ ഡോ.ആര്.വിവേക്…
അവശ്യ സാധനങ്ങളുടെ വില നിശ്ചയിച്ചു
പൊതുവിപണിയില്‍ അവശ്യസാധനങ്ങളുടെ ചില്ലറവില്‍പ്പന വില നിശ്ചയിച്ചു. കോവിഡ് ലോക് ഡൗണിന്റെ പശ്ചാത്തലത്തില്‍ അവശ്യസാധനങ്ങളുടെ വില ചിലയിടങ്ങളില്‍ ക്രമാതീതമായി കുടുന്നത് ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് നടപടി. വില വിവരം ആഴ്ചയില്‍ രണ്ട് തവണ…
പനീര്‍ നിര്‍മ്മാണത്തില്‍ പരിശീലനം നല്‍കും
പാല് വിപണനം കുറയുന്ന സാഹചര്യത്തില്‍ മിച്ചം വരുന്ന പാല് ഉപയോഗിച്ച് പനീര്‍ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനുളള സാധ്യത പരിഗണിക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു. ക്ഷീര കര്‍ഷകര്‍ക്കും സൊസൈറ്റികള്‍ക്കും പനീര്‍ ഉത്പന്നങ്ങള്‍…
അവശ്യ സര്‍വീസ് ഡ്രൈവര്‍മാരെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി
അവശ്യ സര്‍വീസുമായി അതിര്‍ത്തി കടക്കുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള നിരീക്ഷണത്തില്‍ കഴിയേണ്ടതില്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. നിലവില്‍ ചരക്ക് വാഹനങ്ങളുമായി പോയി വരുന്നവര്‍ നിരീക്ഷണത്തില്‍ കഴിയേണ്ടി വരുമോ…
കവുങ്ങ് തലയിൽ വീണു മധ്യ വയസ്കൻ മരണപെട്ടു
കാവുംമന്ദം കോട്ടക്കുന്ന് സ്വദേശി കൊല്ലാട്ടുമ്മൽ വീട്ടിൽ സജീവൻ (50) ആണ് മരണപ്പെട്ടത് .ഇന്ന് രാവിലെ വാഴക്ക് കുത്ത് കൊടുക്കാൻ കുണ്ടിലങ്ങാടിക്ക് സമീപത്തെ കവുങ്ങിൽ തോട്ടത്തിൽ സജീവൻ ഉൾപ്പെടെയുള്ളവർ കവുങ്ങ് മുറിക്കുന്നതിനിടയിലാണ് കവുങ്ങു സജീവന്റെ…