കടകള്‍ക്ക് മുമ്പില്‍ കളങ്ങള്‍ വരക്കാന്‍ നിര്‍ദ്ദേശിച്ച് പോലീസ്

0

 

വൈത്തിരിയില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി പോലീസ്.കടകളുടെ മുന്‍പില്‍ കയര്‍ കെട്ടുകയും കളങ്ങള്‍ വരയ്ക്കുകയും ചെയ്യണമെന്ന് നിര്‍ദ്ദേശം നല്‍കി.സാധനങ്ങള്‍ വാങ്ങാനായി എത്തുന്നവര്‍ ഈ കളങ്ങളില്‍ നില്‍ക്കുകയും കളമൊഴിയുന്ന മുറയ്ക്ക് വന്ന് നിന്ന് സാധനങ്ങള്‍ വാങ്ങിക്കുകയും ചെയ്യണം.

Leave A Reply

Your email address will not be published.

error: Content is protected !!