കവുങ്ങ് തലയിൽ വീണു മധ്യ വയസ്കൻ മരണപെട്ടു

0

കാവുംമന്ദം കോട്ടക്കുന്ന് സ്വദേശി കൊല്ലാട്ടുമ്മൽ വീട്ടിൽ സജീവൻ (50) ആണ് മരണപ്പെട്ടത് .ഇന്ന് രാവിലെ വാഴക്ക് കുത്ത് കൊടുക്കാൻ കുണ്ടിലങ്ങാടിക്ക് സമീപത്തെ കവുങ്ങിൽ തോട്ടത്തിൽ സജീവൻ ഉൾപ്പെടെയുള്ളവർ കവുങ്ങ് മുറിക്കുന്നതിനിടയിലാണ് കവുങ്ങു സജീവന്റെ ദേഹത്ത് പതിച്ചത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല .ഭാര്യ  ശോഭ മക്കൾ അപ്പു ,ഉണ്ണി മൃത ദേഹം കല്പറ്റ ജനറൽ ആശുപത്രി മോർച്ചറിയിൽ .

Leave A Reply

Your email address will not be published.

error: Content is protected !!