മാനന്തവാടി നഗരസഭ ഇരുപത്തി ഒമ്പതാം ഡിവിഷൻ ഓണോത്സവം 2017 സംഘടിപ്പിച്ചു

മാനന്തവാടി നഗരസഭ ഇരുപത്തി ഒമ്പതാം ഡിവിഷൻ ഓണോത്സവം 2017 സംഘടിപ്പിച്ചു കണിയാരം സെന്റ് ജോസഫ് ടി.ടി.ഐയിൽ നടന്ന ഓണോത്സവം നഗരസഭ ചെയർമാൻ വി.ആർ.പ്രവീജ് ഉദ്ഘാടനം ചെയ്തു.വിവിധങ്ങളായാ മത്സരങ്ങളും ഓണസദ്യയും ഉണ്ടായി. പൂക്കള മത്സരം, കസേരകളി,…

പെന്‍ഷന്‍ അദാലത്ത്

ഡിഫന്‍സ് പെന്‍ഷന്‍, ഫാമിലി പെന്‍ഷന്‍കാരുടെയും പെന്‍ഷന്‍ നിശ്ചയിക്കല്‍, വിതരണം, കുടുംബ പെന്‍ഷന്‍ എന്നിവ സംബന്ധിച്ചുള്ള പരാതി പരിഹരിക്കുന്നതിന് ചെന്നൈയിലെ കണ്‍ട്രോളര്‍ ഓഫ് ഡിഫന്‍സ് അക്കൗ്‌സിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 13 നും 14 നും…

പി.എസ്.സി. പരീക്ഷ

വ്യവസായ പരിശീലന വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (ഡിജിറ്റല്‍ ഫോട്ടോഗ്രാഫര്‍) (കാറ്റഗറി നമ്പര്‍ 533/2012) തസ്തികയിലേക്കുള്ള ഒ.എം.ആര്‍. പരീക്ഷ സെപ്റ്റംബര്‍ 14ന് രാവിലെ 7.30 മുതല്‍ 9.15 വരെ ജി.വി.എച്ച്.എസ്. മുേരിയില്‍ നടക്കും.

കള്ള്ഷാപ്പ് ലേലം

സുല്‍ത്താന്‍ ബത്തേരി റെയിഞ്ചിലെ നാലാം ഗ്രൂപ്പിലെ ആറ് കള്ളു ഷാപ്പുകളുടെ ലേലം സെപ്റ്റംബര്‍ 14ന് രാവിലെ 11ന് ജില്ലാ കളക്‌ട്രേററില്‍ നടത്തും. കള്ള്ഷാപ്പ് ഏറ്റെടുത്ത് നടത്താന്‍ യോഗ്യതയുള്ളവര്‍ മതിയായ രേഖകളുമായി ഹാജരാകണം. ഫോണ്‍ 04936 248850,…

പന്നിവളര്‍ത്തല്‍ പരിശീലനം

മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മലമ്പുഴ ഐ.റ്റി.ഐക്ക് സമീപമുള്ള മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍ സെപ്റ്റംബര്‍ 13ന് പന്നി വളര്‍ത്തലില്‍ സൗജന്യ പരിശീലനം നല്‍കുന്നു. സെപ്റ്റംബര്‍ 13ന് രാവിലെ 10 മുതല്‍ പരിശീലന കേന്ദ്രത്തില്‍…

ക്ഷീരകര്‍ഷക പരിശീലനം

കോഴിക്കോട് ബേപ്പൂര്‍ നടുവട്ടത്തുള്ള കേരള സര്‍ക്കാര്‍ ക്ഷീര പരിശീലന കേന്ദ്രത്തില്‍ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലുള്ള ക്ഷീര കര്‍ഷകര്‍ക്ക് രണ്ട് ദിവസത്തെ പരിശീലനം നല്‍കുന്നു. പാലിന്റെ ഗുണനിലവാരം, മെച്ചപ്പെട്ട…

എംജി പിജി ഏകജാലകം: ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

കോട്ടയം> മഹാത്മാഗാന്ധി സര്‍വ്വകലാശാലാ ഏകജാലകം വഴി 2017ല്‍ പിജി പ്രവേശനത്തിന് ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. പ്രവേശനത്തിന് അര്‍ഹത ലഭിച്ചവര്‍ അലോട്ട്മെന്റ് മെമ്മോയുടെ പ്രിന്റൌട്ട് എടുത്ത് ഓണ്‍ലൈനായി സര്‍വ്വകലാശാല അക്കൌണ്ടില്‍…

വാഴ കൃഷി

വാഴക്കന്ന് ചരിച്ചു നട്ടാല്‍ മുളങ്കരുത്ത് കൂടും വിളവും മെച്ചപ്പെട്ടതായിരിക്കും. വാഴക്കന്ന് ചൂടു വെള്ളത്തില്‍ പത്തു മിനിറ്റ് മുക്കി വച്ചതിനു ശേഷം നട്ടാല്‍ നിമാ വിരയെ ഒഴിവാക്കാം. വാഴക്കന്ന് നന്നായി ചെത്തി വൃത്തിയാക്കുക. നടാനുള്ള കുഴിയില്‍…

ദുല്‍ഖറിന്റെ ബോളിവുഡ് അരങ്ങേറ്റചിത്രത്തിന് പേര് നിശ്ചയിച്ചു

അഭിനേതാവും തിരക്കഥാകൃത്തുമായ ആകര്‍ഷ് ഖുറാന സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ഇന്നലെ ഊട്ടിയിലാണ് ആരംഭിച്ചത്. ഊട്ടിക്ക് ശേഷം കൊച്ചിയിലും സിനിമയുടെ ചിത്രീകരണം തുടരുമെന്ന് അറിയുന്നു. റോണി സ്‌ക്രൂവാലയുടെ പുതിയ പ്രൊഡക്ഷന്‍ കമ്പനി…

പൂമരം തിയറ്ററുകളിലേക്ക്

ഒറ്റപ്പാട്ട് കൊണ്ട് മലയാളി പ്രേക്ഷകരെ കാത്തിരിപ്പിന്റെ കപ്പലിലേറ്റിയ ചിത്രമാണ് പൂമരം. കാളിദാസ് ജയറാം ആദ്യമായി നായകനായി മലയാളത്തിലെത്തുന്ന സിനിമ സംവിധാനം ചെയ്യുന്നത് എബ്രിഡ് ഷൈന്‍ ആണ്. 1983, ആക്ഷന്‍ ഹീറോ ബിജു എന്നീ ചിത്രങ്ങളിലൂടെ കഥ…
error: Content is protected !!