പെന്ഷന് അദാലത്ത്
ഡിഫന്‍സ് പെന്ഷന്, ഫാമിലി പെന്‍ഷന്‍കാരുടെയും പെന്ഷന് നിശ്ചയിക്കല്‍, വിതരണം, കുടുംബ പെന്ഷന് എന്നിവ സംബന്ധിച്ചുള്ള പരാതി പരിഹരിക്കുന്നതിന് ചെന്നൈയിലെ കണ്ട്രോളര് ഓഫ് ഡിഫന്‍സ് അക്കൗ്സിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 13 നും 14 നും സംസ്ഥാനതല ഡിഫന്‍സ് പെന്ഷന് അദാലത്ത് പാലക്കാട്ട് നടക്കും. ഫോണ്‍ 04424349980.