ഒരപ്പ് പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

0

യവനാര്‍കുളം ഒരപ്പ് പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.കുടത്തുമൂല വിവേകിന്റെ (33) മൃതദേഹമാണ് മൂന്ന് ദിവസത്തിനു ശേഷം കണ്ടെത്തിയത്.വ്യാഴാഴ്ച രാത്രി 1.30ഓടെ വീട്ടില്‍ നിന്ന് കാണാതായ വിവേകിന്റെ ചെരുപ്പും ടോര്‍ച്ചും പുഴയുടെ മൂന്നൂറ് മീറ്റര്‍ അകലെ തെരച്ചിലില്‍ കണ്ടെത്തിയിരുന്നു.

 

Leave A Reply

Your email address will not be published.

error: Content is protected !!