ജൂഡോ ചാമ്പ്യന്‍ഷിപ്പില്‍ ഗോള്‍ഡ് മെഡല്‍ നേടി മുഹമ്മദ് ഫര്‍ഹാന്‍.

0

22-ാമത് വയനാട് ജില്ലാ ജൂഡോ ചാമ്പ്യന്‍ഷിപ്പില്‍ ജൂനിയര്‍ വിഭാഗത്തില്‍ ഗോള്‍ഡ് മെഡല്‍ കരസ്ഥമാക്കി മുഹമ്മദ് ഫര്‍ഹാന്‍.മാനന്തവാടി സ്വദേശി കെഎം ഫരീദിന്റെയും സുഫൈറയുടെയും മകനായ ഫര്‍ഹാന്‍ സാഞ്ചോ പബ്ലിക് സ്‌കൂളിലെ 4-ാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.ശ്യാം ആണ് കോച്ച്.

Leave A Reply

Your email address will not be published.

error: Content is protected !!