വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന് 25 രൂപയാണ് വര്‍ധിപ്പിച്ചത്. ഫെബ്രുവരിയില്‍ ഇത് മൂന്നാം തവണയാണ് പാചക വാതക വില വര്‍ധിപ്പിക്കുന്നത്. ഈ മാസം ആദ്യം പാചകവാതക സിലിണ്ടറിന്റെ വില എണ്ണക്കമ്പനികള്‍ കൂട്ടിയിരുന്നു. സിലിണ്ടറിന് 25 രൂപയാണ് വര്‍ധിപ്പിച്ചത്.
ഫെബ്രുവരി 14ന് സിലിണ്ടറിന് 50 രൂപയും വര്‍ധിപ്പിച്ചിരുന്നു.ഇതോടെ കൊച്ചിയില്‍ ഒരു സിലിണ്ടറിന്റെ വില 801 രൂപയായി.