മുത്തങ്ങ വന്യജീവി സങ്കേതം കോണ്‍ഗ്രസ് ഉപരോധിക്കുന്നു.
ബഫര്‍സോണ്‍ വിഷയവുമായി ബന്ധപ്പെട്ട് വടക്കനാട്, നൂല്‍പ്പുഴ കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തില്‍ മുത്തങ്ങ വന്യജീവി സങ്കേതം ഉപരോധിക്കുന്നു. ബഫര്‍സോണ്‍ മാപ്പില്‍ കൃത്യത വരുത്തുക.അസെറ്റ് മാപ്പ് ആപ്പ് സുതാര്യമാക്കുക. ബഫര്‍സോണ്‍ സീറോ പോയന്റില്‍ നിലനിര്‍ത്തുക. വന്യമൃഗ ശല്യം പരിഹരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഉപരോധിക്കുന്നത്. സഞ്ചാരികളെ പ്രവേശിപ്പിക്കുന്നില്ല.കാനന സവാരിക്ക് എത്തിയവര്‍ തിരിച്ചു പോകുന്നു.