പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം ഓണത്തിന് പൂക്കള്‍ എത്തിക്കാം 

0

ഓണത്തിന് മറ്റു സംസ്ഥാനങ്ങളില്‍നിന്ന് പൂക്കള്‍ കൊണ്ടു വരാന്‍ അനുമതി. കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി അറിയിച്ചു.പൂക്കളുമായി  വരുന്നവര്‍  ഇ ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം.  മാര്‍ക്കറ്റുകളും വ്യാപാര സ്ഥാപനങ്ങള്‍ക്കും നിയന്ത്രണങ്ങളോടെ പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുണ്ട്.കണ്ടെയ്ന്‍മെന്റ് സോണുകളില്‍  ഇളവുകള്‍ ഉണ്ടായിട്ടില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി

Leave A Reply

Your email address will not be published.

error: Content is protected !!