ഒഴുക്കില്‍പ്പെട്ട ആനകുട്ടിയെ രക്ഷപ്പെടുത്തി

0

നീലഗിരി മസിനഗുഡിയില്‍ നദിയില്‍ ഒഴുക്കില്‍പ്പെട്ട 2 മാസം പ്രായമുള്ള ആനകുട്ടിയെ വനം വകുപ്പ് രക്ഷപ്പെടുത്തി.മസിനഗുഡിയില്‍
മേഖലയില്‍ കഴിഞ്ഞ ദിവസം മഴയില്‍ വലിയ നീരൊഴുക്കാണ് ഉണ്ടായത്. ആനക്കുട്ടി ഒഴുക്കില്‍പ്പെട്ടത് ശ്രദ്ധയിലപ്പെട്ട നാട്ടുകാര്‍ വനംവകുപ്പിനെ വിവരമറിയിച്ചു.കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയില്‍ ഒഴുക്കില്‍പെട്ട രണ്ട് മാസം പ്രായമുള്ള ആനകുട്ടിയെയാണ് വനം വകുപ്പ് രക്ഷപെടുത്തിയത്.ആനകുട്ടിയെ അമ്മ ആനയുടെ യുടെ അടുത്തെത്തിക്കാന്‍ ശ്രമം തുടരുകയാണ്.

 

Leave A Reply

Your email address will not be published.

error: Content is protected !!