ഡ്യൂട്ടിക്ക് 50 വയസ്സ് കഴിഞ്ഞവര്‍ പാടില്ല: ഡിജിപി

0

50 വയസ്സിനു മുകളിലുള്ള പൊലീസുകാരെ കൊവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്ന് ഡിജിപി. 50 വയസ്സിനു താഴെയാണെങ്കിലും മറ്റ് അസുഖമുള്ളവരെ ഫീല്‍ഡ് ഡ്യൂട്ടിക്കോ ക്രമസമാധാന പാലനത്തിന്റെ ഭാഗമായോ വാഹനങ്ങള്‍ പരിശോധിക്കുന്നതിനോ നിയോഗിക്കരുതെന്നും ഡിജിപി നിര്‍ദ്ദേശിച്ചിട്ടുണ്ട്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന പൊലീസുകാര്‍ വലിയ പ്രതിസന്ധികളാണ് നേരിടുന്നത്. ഈ സാഹചര്യത്തിലാണ് ഡിജിപിയുടെ സര്‍ക്കുലര്‍

Leave A Reply

Your email address will not be published.

error: Content is protected !!