ബത്തേരി ഉപജില്ലാ കലോത്സവത്തിന് തുടക്കമായി

0

ബത്തേരി ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന് പുല്‍പ്പള്ളി വിജയ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ തുടക്കമായി. സ്റ്റേജിതര മത്സരങ്ങള്‍ ഇന്ന് നടന്നു. 30, 31 തിയ്യതികളിലാണ് സ്റ്റേജ് ഇന മത്സരങ്ങള്‍ നടക്കുക. സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!