യുവജന കൂട്ടായ്മ സംഘടിപ്പിച്ചു

0

വര്‍ഗ്ഗീയതക്കെതിരെ യുവജനത ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബത്തേരിയില്‍ യുവജന കൂട്ടായ്മ സംഘടിപ്പിച്ചു. ഗാന്ധി ജംഗ്ഷനില്‍ സംഘടിപ്പിച്ച കൂട്ടായ്മ ജനതാദള്‍ എസ്. സംസ്ഥാന സെക്രട്ടറി പി.എം.ജോയി ഉദ്ഘാടനം ചെയ്തു. യുവജനത ജില്ലാ പ്രസിഡണ്ട് ലെനിന്‍ സ്റ്റീഫന്‍ അധ്യക്ഷനായിരുന്നു. വി.എം വര്‍ഗ്ഗീസ്, ഇല്ലത്തുകോയ, ഉനൈസ്, കല്ലൂര്‍ നിസാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!