അമ്പലവയല്‍ വികാസ് കോളനിയിലെ അനീഷ് ശരണ്യ വിദ്യാര്‍ത്ഥികള്‍ക്ക് അമ്പലവയല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പി ടി എയും അധ്യാപകരും ചേര്‍ന്ന് ടിവിയും ദര്‍ശന കേബിള്‍ കമ്യൂണികേഷന്റെ സഹകരണത്തോടെ ഒരുവര്‍ഷത്തെ കേബിള്‍ കണക്ഷനും നല്‍കി.പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജെസ്സി ഇ ജോര്‍ജ് ഉദ്ഘാടനം ചെയ്തു . പിടിഎ വൈസ് പ്രസിഡണ്ട് ഉമ്മര്‍, പിടിഎ അംഗം ഇ കെ ജോണി,അധ്യാപകരായ ഷാന്റി ടീച്ചര്‍, ഷാജി കെ എന്‍ എന്നിവര്‍ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.