ഇന്ന് തുലാപ്പത്ത്

0

തുലാപ്പത്ത് ആചാരത്തിന്റെ ഭാഗമായി ജില്ലയിലെ കുറിച്യ തറവാടുകള്‍ പുത്തരി മഹോത്സവം ആഘോഷിക്കും. തുലാപ്പത്തിന്റെ ഭാഗമായി പ്രതീകാത്മക നായാട്ടും നടത്തും. പരമ്പരാഗതമായി നടന്നുവരുന്ന ആചാരമാണിത്. തറവാട് മുറ്റത്ത് അമ്പും വില്ലും പൂജിച്ച ശേഷം കുറിച്യര്‍ നായാട്ടിന് ഇറങ്ങും.ജില്ലയിലെ 56 തറവാടുകളിലും സമാനമായ രീതിയിലുള്ള ആചാരങ്ങളുണ്ട്.പരമ്പരാഗത ആചാരം എന്ന നിലയ്ക്ക് വേട്ടയാടാനുള്ള അനുമതി നല്‍കണമെന്ന് ആവശ്യം.

Leave A Reply

Your email address will not be published.

error: Content is protected !!