പള്ളിക്കുന്ന് ചുണ്ടക്കരയില്‍ കര്‍ണാടകയില്‍ നിന്നും പാല്‍ കൊണ്ടുവന്ന വാഹനം കര്‍ഷകര്‍ തടഞ്ഞു വെച്ചു.ഗുണ്ടല്‍ പേട്ടയില്‍ നിന്നും കൊണ്ടുവരുന്ന പാല്‍ വയനാടിന്റെ സ്വന്തം പാല്‍ എന്ന രീതിയില്‍ ക്ഷീര എന്ന പേരില്‍ വിവിധ ഭാഗങ്ങളില്‍ വിറ്റഴിക്കുന്നതിനെതിരെയാണ് കര്‍ഷകര്‍ പാല്‍ കൊണ്ടുവന്ന വാഹനം തടഞ്ഞത്.കോവിഡ് സാഹചര്യത്തില്‍ തീരെ സുരക്ഷിതമില്ലാത്ത രീതിയില്‍ കൊണ്ടുവന്ന പാല്‍ വിതരണം ചെയുന്നതിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും വയനാട് ജില്ലയില്‍ നിന്നുള്ള പാലുകള്‍ മാത്രമെ ശേഖരിക്കാവു എന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു.
Sign in
Sign in
Recover your password.
A password will be e-mailed to you.