അമ്പലവയല്‍ ഗ്രാമ പഞ്ചായത്തിന് അമ്പലവയല്‍ കാര്‍ഷികഗവേഷണകേന്ദ്രം ഒരു ടണ്ണിലധികം പച്ചക്കറികള്‍ നല്‍കി. വാഴക്കുല, വെളളരി തുടങ്ങി പത്തിനം പച്ചക്കറികളാണ് നല്‍കിയത്. പഞ്ചായത്ത് പ്രസിഡണ്ട് ഹഫ്‌സത്ത്, വൈസ് പ്രസിഡണ്ട് കെ ഷമീര്‍ എന്നിവര്‍ക്ക് ഫാം സൂപ്രണ്ട് ടി ടി ജേക്കബ് ആണ് പച്ചക്കറികള്‍ കൈമാറിയത്.ആര്‍.ആര്‍.ടി. വൊളണ്ടിയര്‍മാര്‍ ഇവ നിര്‍ദ്ധനരായ കോവിഡ് രോഗികളുടേയും നിരീക്ഷണത്തില്‍ കഴിയുന്നവരുടെയും വീടുകളില്‍ എത്തിച്ചുനല്‍കും.
Sign in
Sign in
Recover your password.
A password will be e-mailed to you.