മാന്തളിരിലെ ഇരുപത് കമ്യുണിസ്റ്റ് വര്‍ഷങ്ങള്‍’ക്കാണ് പുരസ്‌ക്കാരം.ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ രൂപകല്‍പ്പനചെയ്ത ശില്‍പവും പ്രശസ്തി പത്രവുമാണ് അവാര്‍ഡ്. വയലാര്‍ രാമവര്‍മ്മ മെമ്മോറിയല്‍ ട്രസ്റ്റ് പ്രസിഡന്റ് പെരുമ്പടവം ശ്രീധരനാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.ചെറുകഥാകൃത്തും നോവലിസ്റ്റുമായ ബെന്യാമിന്‍ പത്തനംതിട്ട ജില്ലയിലെ പന്തളത്തിനടുത്ത് കുളനട സ്വദേശിയാണ്. കെ ആര്‍ മീര, ഡോ. ജോര്‍ജ് ഓണക്കൂര്‍, ഡോ. സി ഉണ്ണികൃഷ്ണന്‍ എന്നിവരായിരുന്നു അവാര്‍ഡ് നിര്‍ണയ സമിതിയംഗങ്ങള്‍. ഒക്ടോബര്‍ 27 ന് തിരുവനന്തപുരത്ത് അവാര്‍ഡ് സമ്മാനിക്കും.
ബെന്നി ഡാനിയേല്‍ എന്നാണ് യഥാര്‍ത്ഥ പേര്. ”ആടു ജീവിതം” എന്ന നോവലിനു് 2009-ലെ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയിട്ടുണ്ട്.
Sign in
Sign in
Recover your password.
A password will be e-mailed to you.