ബാറില്‍ വടിവാളുമായി ആക്രമണം രണ്ടുപേര്‍ അറസ്റ്റില്‍

0

കല്‍പ്പറ്റ നഗരത്തിലെ ഇന്ദ്രിയ ബാറില്‍ വടിവാളുമായി എത്തിയ ഗുണ്ടാസംഘത്തിന്റെ ആക്രമണം.വടിവാളുമായി വന്ന് ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഭവത്തില്‍ എടഗുനി സ്വദേശി ചിന്നന്‍ അഷ്‌റഫ്,പുതിയതറ ഷമീര്‍ എന്നിവരെ കല്‍പ്പറ്റ പോലീസ് അറസ്റ്റു ചെയ്തു.

Leave A Reply

Your email address will not be published.

error: Content is protected !!