സിബിഎസ്ഇ 12ാം ക്ലാസ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. 10ാം ക്ലാസ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചിട്ടില്ല. ഈ വര്‍ഷം 39 ലക്ഷത്തോളം വിദ്യാര്‍ഥികളാണു പരീക്ഷ എഴുതിയത്.
ഫലമറിയാനുള്ള സൈറ്റുകള്‍:
https://cbseresults.nic.in/
https://www.cbse.gov.in/
https://results.gov.in/