ചീരാല്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ താല്‍ക്കാലിക കൊവിഡ് പരിശോധന കേന്ദ്രം നെന്‍മേനി പഞ്ചായത്ത് പ്രസിഡന്റ് ഷീലാ പുഞ്ചവയല്‍ ഉദ്ഘാടനം ചെയ്തു.വാഹന ഷെഡിനുള്ളില്‍ പരിശോധന നടത്തുന്ന സാഹചര്യത്തിലാണ് പരിശോധനക്ക് പഞ്ചായത്ത് ഷെഡ് നിര്‍മ്മിച്ചു നല്‍കിയത്.
ചടങ്ങില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശിവ പ്രകാശ് ക്ഷേമകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ കെ.വി.ശശി, അജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.