നിയന്ത്രണം വിട്ട കാര്‍ മതിലില്‍ ഇടിച്ച് യുവാവ് മരിച്ചു

0

കല്‍പ്പറ്റ അയ്യപ്പക്ഷേത്രത്തില്‍ സമീപം നിയന്ത്രണം വിട്ട കാര്‍ മതിലില്‍ ഇടിച്ച് യുവാവ് മരിച്ചു. ചുണ്ടേല്‍ ആനപ്പാറ കുന്നത്ത് ചന്ദ്രന്‍ -റാണി ദമ്പതികളുടെ മകന്‍ ആകാശ് 23 ആണ് മരിച്ചത്. കല്‍പറ്റയിലെ സ്വകാര്യ ഹോസ്പിറ്റല്‍ ജീവനക്കാരനാണ്. ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം.

Leave A Reply

Your email address will not be published.

error: Content is protected !!