1980ല്‍ വയനാട്ടിലെത്തിയ അദ്ധേഹം പിന്നാക്ക ജനതയുടെ ആരോഗ്യ മേഖലയില്‍ ഊന്നല്‍ നല്‍കിയാണ് പ്രവര്‍ത്തിച്ചിരുന്നത്. ഈ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് ഡോക്ടര്‍ക്ക് പത്മശ്രീ നല്‍കി രാജ്യം ആദരിച്ചത്. മുട്ടില്‍ വിവേകാനന്ദ ആശുപത്രിയില്‍ അരിവാള്‍ രോഗികള്‍ ഉള്‍പ്പെടെയുള്ളവരെ ചികിത്സിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. കഴിഞ്ഞ നാല്‍പ്പത് വര്‍ഷമായി ഇവിടെ സേവനം ചെയ്യുകയാണ് ജനറല്‍ മെഡിസിനില്‍ പ്രാഗല്‍ഭ്യം നേടിയിട്ടുള്ള 64കാരനായ ഈ നാഗ്പൂര്‍കാരന്‍.
Sign in
Sign in
Recover your password.
A password will be e-mailed to you.