നവീകരിച്ച റോഡ് ഉദ്ഘാടനം ചെയ്തു

0

നവീകരിച്ച റിപ്പണ്‍ പുതുക്കാട് നുറുക്കുകുണ്ട് റോഡ് മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡന്റ് എ.കെ റഫീഖ് ഉദ്ഘാടനം ചെയ്തു.11-ാം വാര്‍ഡ് മുസ്ലീം ലീഗ് പ്രസിഡന്റ് അബ്ദുള്‍ അസീസ്,സെക്രട്ടറി ഹംസ പിച്ചന്‍,ഷൈബാന്‍ അബ്ദുള്‍സലാം,പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ പി.കെ സലിം,യശോദ,യുഡിഫ് കണ്‍വീനര്‍ പേപ്പ് എന്നിവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!