പനമരത്ത് മൈഗ്രന്റ് സൂപ്പര്‍മാര്‍ക്കറ്റ് പ്രവര്‍ത്തനം തുടങ്ങി

0

വയനാട് പ്രവാസി അസോസിയേഷന്റെ നേതൃത്വത്തില്‍ പനമരത്ത് ആരംഭിച്ച മൈഗ്രന്റ് സൂപ്പര്‍മാര്‍ക്കറ്റ് ജില്ലാ കലക്ടര്‍ ഡോ.അദീല അബ്ദുള്ള ഉദ്ഘാടനം ചെയ്തു.തൊഴില്‍രഹിതരായ പ്രവാസികള്‍ക്ക് ജോലി നല്‍കുക എന്നത് കൂടി ലക്ഷ്യം വെക്കുന്നതായും ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.ഷാജി വര്‍ഗ്ഗീസ്, കബീര്‍ അലി ,ഹസ്സന്‍ മാനന്തവാടി,അബ്ദുള്‍നൂര്‍ ചീരാല്‍,ഷിജോ ജോര്‍ജ് ബത്തേരി തുടങ്ങിയവര്‍ പങ്കെടുത്തു

Leave A Reply

Your email address will not be published.

error: Content is protected !!