ജില്ലയില്‍ 145 പേര്‍ക്ക് കൂടി കോവിഡ്

0

ജില്ലയില്‍ 145 പേര്‍ക്ക് കൂടി കോവിഡ്
88 പേര്‍ക്ക് രോഗമുക്തി
141 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

രോഗം സ്ഥിരീകരിച്ചവര്‍-മുട്ടില്‍ സ്വദേശികളായ 25 പേര്‍, കണിയാമ്പറ്റ 16 പേര്‍, മേപ്പാടി 13 പേര്‍, ബത്തേരി, വൈത്തിരി 11 പേര്‍ വീതം, പൂതാടി 10 പേര്‍, വെള്ളമുണ്ട, മാനന്തവാടി, നെന്മേനി 8 പേര്‍ വീതം, പൊഴുതന 7 പേര്‍, മീനങ്ങാടി, തവിഞ്ഞാല്‍, പനമരം 4 പേര്‍ വീതം, എടവക, കല്‍പ്പറ്റ, തൊണ്ടര്‍നാട്, മൂപ്പൈനാട് 2 പേര്‍ വീതം, അമ്പലവയല്‍, കോട്ടത്തറ, തരിയോട് സ്വദേശികളായ ഓരോരുത്തര്‍, ഒരു എറണാകുളം സ്വദേശി എന്നിവരാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.

Leave A Reply

Your email address will not be published.

error: Content is protected !!