സാമൂഹ്യ അകലം പാലിക്കാതെയും മാസ്ക് ധരിക്കാതെയും നടന്നാല്‍ കണ്ടാലുടന്‍ അറസ്റ്റെന്ന് കുവൈത്ത് ആഭ്യന്തരമന്ത്രാലയം

0

 കുവൈത്തിൽ മാസ്ക് ധരിക്കാത്തവരെയും സാമൂഹ്യ അകലം പാലിക്കാത്തവരെയും കണ്ടാലുടൻ അറസ്റ്റു ചെയ്യാനൊരുങ്ങി ആഭ്യന്തരമന്ത്രലയം . ഇതിനായി അടുത്ത ആഴ്ച മുതൽ പ്രത്യേക പോലീസ് സംഘം നിരീക്ഷണത്തിനിറങ്ങും. ഒത്തുചേരലുകൾ കർശനമായി തടയുമെന്നും മുന്നറിയിപ്പ്

Leave A Reply

Your email address will not be published.

error: Content is protected !!