ചീരാലില്‍ വീണ്ടും ആശങ്ക 7 പോസിറ്റീവ് കേസുകള്‍

0

ഇന്ന് ചീരാല്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടത്തിയ പരിശോധനയില്‍ 7 പോസിറ്റീവ് കേസുകള്‍.ചീരാല്‍ കരുവള്ളിയില്‍ ഒരു കുടുംബത്തിലെ ആറു പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. മറ്റൊരാള്‍ നമ്പിക്കൊല്ലി സ്വദേശിയാണ്. ഇവരുടെ സമ്പര്‍ക്ക പട്ടിക ആരോഗ്യ വകുപ്പ് തയ്യാറാക്കുകയാണ്. 48 ആന്റിജന്‍ പരിശോധനയാണ് നടത്തിയത്.രണ്ട് സാംപിളുകള്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധനക്കായ് ശേഖരിച്ചിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!