കോവിഡ് വാരിയര്‍ അംഗീകാരം മാനന്തവാടി എസ്എച്ച്ഒ എം.എം അബ്ദുള്‍ കരീമിന്. 

0

കോവിഡ്-19 പ്രതിരോധത്തിലെ മികച്ച പ്രവര്‍ത്തനത്തിനുള്ള ഡിജിപിയുടെ കോവിഡ് വാരിയര്‍ അംഗീകാരം മാനന്തവാടി എസ്എച്ച്ഒ എം.എം അബ്ദുള്‍ കരീമിന്. ജനുവരിയിലാണ് ഇദ്ദേഹം മാനന്തവാടിയില്‍ ഇന്‍സ്പെക്ടറായി ചുമതലയേറ്റത്.2018ല്‍ പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണര്‍ പുരസ്‌ക്കാരവും ഇദ്ദേഹത്തിന് ലഭിച്ചിരുന്നു.പുല്‍പ്പള്ളി പട്ടാണികൂപ്പ് സ്വദേശിയാണ് അബ്ദുള്‍ കരീം.2005ല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് എസ്ഐ ആയാണ് ജോലിയില്‍ പ്രവേശിച്ചത്.ഭാര്യ ഷജ്ന കരീം ആറളം വൈല്‍ഡ് ലൈഫ് വാര്‍ഡനാണ്.മകന്‍ മിഹറാജ്

Leave A Reply

Your email address will not be published.

error: Content is protected !!