സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍

0

വൈത്തിരി സ്വദേശികള്‍ 23 പേര്‍, മേപ്പാടി 17 പേര്‍,മുട്ടില്‍ 16 പേര്‍,കണിയാമ്പറ്റ 15 പേര്‍,തൊണ്ടര്‍നാട്, ബത്തേരി,അമ്പലവയല്‍ 12 പേര്‍ വീതം, തിരുനെല്ലി 10 പേര്‍, വെള്ളമുണ്ട 9 പേര്‍, മൂപ്പൈനാട് 7 പേര്‍, നൂല്‍പ്പുഴ 6 പേര്‍, നെന്മേനി, ഇടവക 5 പേര്‍ വീതം, ചുള്ളിയോട്, പനമരം 4 പേര്‍ വീതം, വെങ്ങപ്പള്ളി, കല്‍പ്പറ്റ, മീനങ്ങാടി 3 പേര്‍ വീതം,പൊഴുതന, കോട്ടത്തറ,പൂതാടി 2 പേര്‍ വീതം,തവിഞ്ഞാല്‍,മാനന്തവാടി,പുല്‍പ്പള്ളി, തരിയോട് ഓരോരുത്തര്‍,് കോഴിക്കോട് സ്വദേശികള്‍ 2, തമിഴ്നാട് സ്വദേശി 1 എന്നിവരാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.

Leave A Reply

Your email address will not be published.

error: Content is protected !!