എസ്ബിഐ പണം പിന്‍വലിക്കലിന്റെ സമയം ദീര്‍ഘിപ്പിച്ചു

0

എസ്ബിഐ എടിഎമ്മുകളില്‍ ഒടിപി അടിസ്ഥാനമാക്കിയുള്ള പണം പിന്‍വലിക്കലിന്റെ സമയം ദീര്‍ഘിപ്പിച്ചു. ഇന്നു മുതല്‍ 24 മണിക്കൂറും ഒടിപിയുടെ അടിസ്ഥാനത്തില്‍ എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കാം.മുന്‍പ് വൈകിട്ട് 8 മുതല്‍ രാവിലെ 8 വരെയായിരുന്നു. എസ്ബിഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്കും ഈ സംവിധാനം പ്രയോജനപ്പെടുത്താവുന്നതാണ്. 10000 രൂപയ്ക്ക് മുകളില്‍ പിന്‍വലിക്കുന്നതിനാണ് ഒടിപി രീതി പ്രയോജനപ്പെടുത്തേണ്ടത്

Leave A Reply

Your email address will not be published.

error: Content is protected !!