ഗാന്ധി അനുസ്മരണവും പുഷ്പാര്‍ച്ചനയും ഉപവാസവും സംഘടിപ്പിച്ചു

0

ഗാന്ധിജയന്തിയോട് അനുബന്ധിച്ച് കോണ്‍ഗ്രസ് എസ് വയനാട് ജില്ലാ കമ്മിറ്റി ആഭിമുഖ്യത്തില്‍ ബത്തേരി ഗാന്ധിപ്രതി മക്കു മുന്നില്‍ ഗാന്ധി അനുസ്മരണവും പുഷ്പാര്‍ച്ചനയും ഉപവാസവും സംഘടി പ്പിച്ചു.സംഘടന ജില്ലാ പ്രസിഡന്റ് കെ പി ശശികുമാര്‍ ഉദ്ഘാടനം ചെയ്തു.. സംസ്ഥാന സമിതിയംഗം എന്‍ പി രഞ്ജിത് അധ്യക്ഷ നായിരുന്നു. ജില്ലാ ട്രഷറര്‍ കെ ആര്‍ ജയരാജ്, സെക്രട്ടറിമാരായ വിജയന്‍ പാലക്കുഴി, അരുണ്‍കുമാര്‍, സാബു നടവയല്‍, ടി വി ബേബി, മനോജ് കൂവണ തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!