പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു
മക്കിയാട് ടൗണിലെ കേളോത്ത് വീട്ടില്‍ അബൂബക്കര്‍ മുസ്ല്യാരുടെ മകന്‍ മുഹമ്മദ് അബ്ദുള്‍ മന്നാന്‍(34) ആണ് മരിച്ചത്.കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഗുരുതരമായി പൊള്ളലേറ്റ ഇയാളെ ഒക്ടോബര്‍ 18നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ഭാര്യ:റുബീന തെയ്കുന്നത്ത്.മക്കള്‍: റാഫിയ ഫാത്തിമ,അബൂതാഹിര്‍,നഫീസ മിസ്രിയ.