ക്ലീന്‍ ക്യാംപെയിന്‍ സംഘടിപ്പിച്ചു

0

ഗാന്ധിജയന്തിയുടെ ഭാഗമായി മേപ്പാടി ഡ്രാഗണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ക്ലീന്‍ ക്യാംപെയിന്‍ സംഘടിപ്പിച്ചു. മേപ്പാടി ടൗണ്‍ ശുചീകരിച്ച്  ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ സഹദ് ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡണ്ട് പി അബ്ദുല്‍സലാം അധ്യക്ഷനായിരുന്നു വി ജോണ്‍ ജോര്‍ജ് പി എ നൗഷാദ് തുടങ്ങിയവര്‍ സംസാരിച്ചു റിയാസ് ടി എം നിഷാദ് നിധിന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!