മേപ്പാടിയില്‍ ഇന്ന് 5 പുതിയ പോസിറ്റീവ് കേസുകള്‍

0

മേപ്പാടിയില്‍ ഇന്ന് 5 പുതിയ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിനയച്ച 7 കേസുകളുടെ കൂടി ഫലവും പോസിറ്റീവ്. പുതുതായി 12 പോസിറ്റീവ് കേസുകള്‍. പ്രദേശത്ത് സമ്പര്‍ക്ക വ്യാപന ഭീഷണി.

Leave A Reply

Your email address will not be published.

error: Content is protected !!