യുഎഇയില്‍ ചികിത്സയില്‍ 6170 ആളുകള്‍

0

യുഎഇയില്‍ കഴിഞ്ഞദിവസം 253 പേര്‍ക്ക് കോവിഡ് രോഗം സ്ഥിതീകരിച്ചു, 98 പേര്‍ രോഗമുക്തി നേടുകയും, രണ്ടു പേര്‍ മരണപ്പെടുകയും ചെയ്തു, രാജ്യത്ത് 64102 പേര്‍ക്കാണ് രോഗം സ്ഥിതീകരിച്ചത്, ഇതില്‍57571 പേര്‍ രോഗമുക്തി നേടുകയും, 361 പേര്‍ മരണപ്പെടുകയും ചെയ്തു. രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ള ആളുകള്‍ 6170 പേര്‍ മാത്രമാണെന്നും ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!