സൗദിക്ക് ആശ്വാസം രോഗമുക്തര്‍ കൂടുന്നു

0

സൗദിയില്‍ കോവിഡ് രോഗമുക്തി നേടുന്നവരുടെ എണ്ണം വര്‍ധിക്കുന്നത് സൗദിക്ക് ആശ്വാസമാകുന്നു. കഴിഞ്ഞദിവസം 1413 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും, 1528 പേര്‍ രോഗമുക്തി നേടുകയും ചെയ്തു, 31 മരണം ആണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്

Leave A Reply

Your email address will not be published.

error: Content is protected !!