ദേശീയ അദ്ധ്യാപക അവാര്‍ഡ് നോമിനേഷന്‍ ക്ഷണിച്ചു  

0

2019 വര്‍ഷത്തെ ദേശീയ അദ്ധ്യാപക അവാര്‍ഡിനുളള നോമിനേഷനുകള്‍ ക്ഷണിച്ചു.  പൊതുവിദ്യഭ്യാസ വകുപ്പിന് കീഴിലുളള സര്‍ക്കാര്‍, സര്‍ക്കാര്‍ എയിഡഡ് സ്‌ക്കൂളുകളിലെ അദ്ധ്യാപകര്‍ക്കും പ്രഥമാദ്ധ്യാപകര്‍ക്കും പ്രിന്‍സിപ്പാള്‍മാര്‍ക്കും www.mbrd.gov.in എന്ന വെബ്‌സൈറ്റിലെ   http:nationalawardstoteacher  എന്ന ലിങ്ക്  വഴി നോമിനേഷനുകള്‍ സമര്‍പ്പിക്കാവുന്നതാണ്.  നോമിനേഷന്‍ ജൂലൈ 6 നകം സമര്‍പ്പിക്കണം.

Leave A Reply

Your email address will not be published.

error: Content is protected !!